---
title: "എബോള ജാഗ്രത: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ; ഹെൽത്ത് ഫോം നിർബന്ധമാക്കി"
english_title: "Ebola alert, new restrictions in Oman, health form"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367845/ebola-alert-new-restrictions-in-oman-health-form"
published_at: "2026-06-23T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5a9a3eb81_GCC.jpg"
keywords: ["Latest News", "Maskat", "Ebola alert", "New Restrictions"]
---

# എബോള ജാഗ്രത: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ; ഹെൽത്ത് ഫോം നിർബന്ധമാക്കി

> **Lead Summary:** **മസ്‌കറ്റ്: [ **എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പുതിയ നിബന്ധനകളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

## Article Content

**മസ്‌കറ്റ്: [ **എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പുതിയ നിബന്ധനകളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് 'ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം' നിർബന്ധമാക്കിക്കൊണ്ട് അതോറിറ്റി പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367845/ebola-alert-new-restrictions-in-oman-health-form)