---
title: "സൈനിക നടപടിക്കിടെ ഷെൽ തെറിച്ചുവീണ് ഖത്തർ പൗരൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ"
english_title: "Qatari citizen dies after being hit by shell during military operation; UAE expresses condolences"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369369/qatari-citizen-dies-after-being-hit-by-shell-during-military-operation-uae-expresses-condolences"
published_at: "2026-06-30T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4341052e087_uae.jpg"
keywords: ["Military operation", "shell explosion", "UAE"]
---

# സൈനിക നടപടിക്കിടെ ഷെൽ തെറിച്ചുവീണ് ഖത്തർ പൗരൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

> **Lead Summary:** **അബുദാബി: ** മേഖലയിലുണ്ടായ സൈനിക നടപടികളെത്തുടർന്ന് ഷെൽ കഷ്ണങ്ങൾ തെറിച്ചുവീണ് ഖത്തർ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. അപകടത്തിൽ മറ്റൊരു അറബ് പൗരന് പരുക്കേറ്റിട്ടുമുണ്ട്..

## Article Content

**അബുദാബി: ** മേഖലയിലുണ്ടായ സൈനിക നടപടികളെത്തുടർന്ന് ഷെൽ കഷ്ണങ്ങൾ തെറിച്ചുവീണ് ഖത്തർ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. അപകടത്തിൽ മറ്റൊരു അറബ് പൗരന് പരുക്കേറ്റിട്ടുമുണ്ട്..

സംഭവത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തോടും ഖത്തർ സർക്കാരിനോടും ജനങ്ങളോടും യുഎഇ വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരുക്കേറ്റ വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369369/qatari-citizen-dies-after-being-hit-by-shell-during-military-operation-uae-expresses-condolences)