---
title: "ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു "
english_title: "Former Bahraini expatriate Abdul Aziz passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369449/former-bahraini-expatriate-abdul-aziz-passes-away"
published_at: "2026-06-30T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4375d5365fe_ertert.jpg"
keywords: ["Latest news", "Bahrain", "Passed away", "Manama", "Thrissur"]
---

# ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു 

> **Lead Summary:** മനാമ: (**[https://gcc.truevisionnews.com/)]** ബഹ്റൈൻ മുൻ പ്രവാസിയും തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശിയുമായ അബ്ദുൽ അസീസ് നാട്ടിൽ അന്തരിച്ചു. 43 വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് ശേഷം 2024ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

## Article Content

മനാമ: (**[https://gcc.truevisionnews.com/)]** ബഹ്റൈൻ മുൻ പ്രവാസിയും തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശിയുമായ അബ്ദുൽ അസീസ് നാട്ടിൽ അന്തരിച്ചു. 43 വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് ശേഷം 2024ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാഹിദ അസീസ്. മക്കൾ: അജ്മൽ അസീസ്, ആദില അസീസ്. മരുമക്കൾ: ഫസ്ന ഉസ്മാൻ, ഫഹദ് ശംസുദ്ദീൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369449/former-bahraini-expatriate-abdul-aziz-passes-away)