---
title: "പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു"
english_title: "Expatriate Malayali dies of cardiac arrest in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369607/expatriate-malayali-dies-of-cardiac-arrest-in-qatar"
published_at: "2026-07-01T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4486863504e_death.jpg"
keywords: ["Latest News", "Malayali Death", "Qatar"]
---

# പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു

> **Lead Summary:** ദോഹ: പ്രവാസി മലയാളി ഖ​ത്ത​റി​ൽ മരിച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം തോ​ട്ട​കം സ്വ​ദേ​ശി പ​ന്ത​ല്ലൂ​ർ വീ​ട്ടി​ൽ കു​ര്യ​ൻ വ​ർ​ക്കി ആണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഖ​ത്ത​റി​ലെ ഐ​ൻ​ ഖാ​ലി​ദ്ൽ മരിച്ചത്.

## Article Content

ദോഹ: പ്രവാസി മലയാളി ഖ​ത്ത​റി​ൽ മരിച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം തോ​ട്ട​കം സ്വ​ദേ​ശി പ​ന്ത​ല്ലൂ​ർ വീ​ട്ടി​ൽ കു​ര്യ​ൻ വ​ർ​ക്കി ആണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഖ​ത്ത​റി​ലെ ഐ​ൻ​ ഖാ​ലി​ദ്ൽ മരിച്ചത്.

പി​താ​വ്: വ​ർ​ക്കി. മാ​താ​വ്: ക​ത്രി​ക്കു​ട്ടി വ​ർ​ക്കി.ഭാ​ര്യ : സി​സി വ​ർ​ഗീ​സ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃതദേഹം ​കൊ​ച്ചി​യി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​ർ​സി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് കെ​.എം.​.സി​സി ഖ​ത്ത​ർ അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369607/expatriate-malayali-dies-of-cardiac-arrest-in-qatar)