ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി

ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി
Sep 17, 2021 05:55 PM | By Truevision Admin

മസ്‍കത്ത് : ഒമാനിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ മെഡിക്കൽ സ്‍പെഷ്യാലിറ്റി കൗൺസിൽ പ്രവേശന പരീക്ഷ നടത്തുന്നു.

2022 - 2023 അധ്യയന വർഷത്തിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായാണ് പരീക്ഷ നടത്തുന്നത്. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുമായി 612 ഡോക്ടർമാർ ദ്വിദിന പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റിയിൽ വെച്ചാണ് ഒമാനി കൗൺസിൽ ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റികൾ പ്രവേശന പരീക്ഷ നടത്തുന്നത് .

Medical entrance exam begins in Oman

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories