---
title: "മലയാളി യുവാവ് ദുബായിൽ അന്തരിച്ചു"
english_title: "Malayali youth passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370777/malayali-youth-passes-away-in-dubai"
published_at: "2026-07-06T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b7699b9a05_malayali_death.jpg"
keywords: ["Latest News", "Malayali Death", "Dubai"]
---

# മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

> **Lead Summary:** ദുബായ്: [ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ് ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

ദുബായ്: [ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ് ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദുബായിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം യുഎഇയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം ഈ മാസം 9ന് ഉച്ചയ്ക്ക് 1.30ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370777/malayali-youth-passes-away-in-dubai)