---
title: "പ്രവാസി മലയാളി ഹൃദയാഘാതംമൂലം സലാലയിൽ മരിച്ചു"
english_title: "Malayali Worker Dies Heart Attack Salalah Oman Mahesh Kurukkanchery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374623/malayali-worker-dies-heart-attack-salalah-mahesh-kurukkanchery"
published_at: "2026-07-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64bfb0cf985_malayali-worker-dies-heart-attack-salalah-mahesh-kurukkanchery.jpg"
keywords: ["Salalah", "Oman", "Malayali", "Heart Attack", "Pravasi", "Mahesh Kurukkanchery", "Al Hashar"]
---

# പ്രവാസി മലയാളി ഹൃദയാഘാതംമൂലം സലാലയിൽ മരിച്ചു

> **Lead Summary:** **സലാല: **പ്രവാസി മലയാളി ഹൃദയാഘാതംമൂലം സലാലയിൽ മരിച്ചു. തൃശൂർ കുറുക്കഞ്ചേരി സ്വദേശി മഹേഷ് കക്കാട് അരവിന്ദൻ (45 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി അൽ ഹഷാർ കമ്പനിയിൽ ഡെൻ്ററായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**സലാല: **പ്രവാസി മലയാളി ഹൃദയാഘാതംമൂലം സലാലയിൽ മരിച്ചു. തൃശൂർ കുറുക്കഞ്ചേരി സ്വദേശി മഹേഷ് കക്കാട് അരവിന്ദൻ (45 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി അൽ ഹഷാർ കമ്പനിയിൽ ഡെൻ്ററായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ധന്യ മഹേഷ്, മക്കൾ: ഹിഷാനി മഹേഷ്, അമാന മഹേഷ്, അച്ഛൻ പരേതനായ അരവിന്ദ് കക്കാട് നാരണയണൻ, അമ്മ പരേതയായ പുഷപ. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374623/malayali-worker-dies-heart-attack-salalah-mahesh-kurukkanchery)