---
title: "സവിശേഷതകൾ ഏറെ : അറിയാം ജി - ടെക് ഇ ലേണിംഗ് ആപ്പിനെകുറിച്ച്"
english_title: "G-Tech e-Learning App Launched for CBSE Students Gulf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376355/g-tech-e-learning-app-launched-cbse-students-gulf"
published_at: "2026-08-03T13:58:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70517292a5b_g-tech-e-learning-app-launched-cbse-students-gulf.jpg"
keywords: ["Best education app for cbse students", "Best education app for middle East", "G- tec e learning education", "Best education apps"]
---

# സവിശേഷതകൾ ഏറെ : അറിയാം ജി - ടെക് ഇ ലേണിംഗ് ആപ്പിനെകുറിച്ച്

> **Lead Summary:** കോഴിക്കോട് : പ്രമുഖ എഡ്യുക്കേഷൻ ബ്രാൻ്റായ ജി ടെക് ഏറെ സവിശേഷതകൾ ഉള്ള എഡുക്കേഷൻ ആപ്പ് ലോഞ്ച് ചെയ്തിരിക്കയാണ്. ജി- ടെക് ഇ ലേണിംഗ് ആപ്പിൻ്റെ സവിശേഷതകൾ അറിയാം.

## Article Content

കോഴിക്കോട് : പ്രമുഖ എഡ്യുക്കേഷൻ ബ്രാൻ്റായ ജി ടെക് ഏറെ സവിശേഷതകൾ ഉള്ള എഡുക്കേഷൻ ആപ്പ് ലോഞ്ച് ചെയ്തിരിക്കയാണ്. ജി- ടെക് ഇ ലേണിംഗ് ആപ്പിൻ്റെ സവിശേഷതകൾ അറിയാം.

**( Features of G Tec E learning app)**

സി ബി എസ് സി സിലബസ്സിലുള്ള വിദ്യാർത്ഥികൾക്ക് യോജിച്ച മികച്ച ആപ്പാണ് ജി. ടെക് ഇ ലേണിഗ്.ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാകുന്ന രൂപത്തിലാണ് ജി - ടെക് ഇ ലേണിംഗ് ആപ്പ് രൂപകൽപ്പന ചെയ്തത്.

8ാം ക്ലാസ് മുതൽ +2 വരെയുള്ള സി ബി എസ് സി സിലബസ്സിലുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഏറെ എളുപ്പമുള്ള രീതിയിലാണ് ജി- ടെക് ഇ ലെസ്സൺസിലെ പഠന രീതി.

മിതമായ ചെലവിൽ പഠനം നടത്താൻ സഹായകമാകുന്ന എഡുക്കേഷൻ ആപ്പാണ് ജി- ടെക് ഇ ലെസ്സൺസ്.സുരക്ഷിതമായ രീതിയിലുള്ള കുട്ടികളുടെ പഠനം ജി. ടെക് ഇ ലേണിംഗ് ഉറപ്പ് വരുത്തും. ലോക്ക് ചെയ്ത ടാമ്പുകളിൽ ആപ്പ് ലഭ്യമാണ്.വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി - ടെക്കിൻ്റെ എഡുക്കേഷൻ് ആപ്പ് സുരക്ഷിതവും, മിതമായ ചെലവിലും, മികച്ച പഠനം ഉറപ്പ് വരുത്തും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

[https://elessons.net/](https://elessons.net/)

**Key features of GTec E learning app**

**. **Best Education app for Cbse Students from 8 th standard to +2

**. **Best Education app for students in middle East and gulf countries

**. **Cost effective education app

**. **Best and secure education app

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376355/g-tech-e-learning-app-launched-cbse-students-gulf)