---
title: "ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു"
english_title: "Alappuzha Native Deepa Annie Thomas Passes Away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377266/alappuzha-native-deepa-annie-thomas-passes-away-in-kuwait"
published_at: "2026-08-07T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a69ad476d_alappuzha-native-deepa-annie-thomas-passes-away-in-kuwait.jpg"
keywords: ["Deepa Annie Thomas Kuwait", "Kuwait Chest Disease Hospital", "Malayali nurse death Kuwait"]
---

# ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിനി ദീപ ആനി തോമസാണ് അസുഖത്തെത്തുടർന്ന് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: ** ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിനി ദീപ ആനി തോമസാണ് അസുഖത്തെത്തുടർന്ന് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ആരോഗ്യമന്ത്രാലയത്തിന്റെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിൽ (വാർഡ് -4), ആയിരുന്നു ജോലി. ഭർത്താവ്: ലിജു ലൂയിസ്. മക്കൾ: സൈറ ലിജു, ഇറേന ലിജു, അമേയ ലിജു. മൃതദേഹം വെള്ളിയാഴ്ച സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377266/alappuzha-native-deepa-annie-thomas-passes-away-in-kuwait)