---
title: "അബുദാബിയിൽ നിന്ന് സലാലയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം"
english_title: "Malayali Woman From Kollam Dies In Road Accident While Travelling From Abu Dhabi To Salalah Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379664/malayali-woman-kollam-dies-road-accident-abu-dhabi-to-salalah-oman"
published_at: "2026-08-22T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89c62ff2910_malayali-woman-kollam-dies-road-accident-abu-dhabi-to-salalah-oman.jpg"
keywords: ["Oman Road Accident", "Salalah Accident", "Malayali Death"]
---

# അബുദാബിയിൽ നിന്ന് സലാലയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** സലാല: ​അബുദാബിയിൽനിന്ന് സലാലയിലേക്ക് യാത്രചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി സുലൈഖ ഷെഹീൻ ആണ് മരിച്ചത്. കുടുംബത്തിനൊപ്പം യാത്രചെയ്യവെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

സലാല: ​അബുദാബിയിൽനിന്ന് സലാലയിലേക്ക് യാത്രചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി സുലൈഖ ഷെഹീൻ ആണ് മരിച്ചത്. കുടുംബത്തിനൊപ്പം യാത്രചെയ്യവെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുലൈഖയുടെ ഭർത്താവ് ശഹീൻ, മകൻ സിയാൻ, ഫാദിയ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379664/malayali-woman-kollam-dies-road-accident-abu-dhabi-to-salalah-oman)