---
title: "ഹൃദയാഘാതം: ഒമാനിൽ ചികിത്സയിലിരിക്കെ പ്രവാസി അന്തരിച്ചു"
english_title: "Thiruvananthapuram Native K Shailajan Dies Of Heart Attack In Oman Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380576/thiruvananthapuram-native-k-shailajan-dies-of-heart-attack-in-oman-muscat"
published_at: "2026-08-31T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a955979b9fd1_thiruvananthapuram-native-k-shailajan-dies-of-heart-attack-in-oman-muscat.jpg"
keywords: ["Pravasi Malayali", "Heart Attack Death", "Muscat News", "Thiruvananthapuram News"]
---

# ഹൃദയാഘാതം: ഒമാനിൽ ചികിത്സയിലിരിക്കെ പ്രവാസി അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. തിരുവനന്തപുരം നന്ദിയോട് സ്വദേശിയും ദീർഘകാലമായി മസ്‌കത്തിൽ പ്രവാസിയുമായ കെ. ഷൈലജൻ ആണ് മസ്‌കത്തിലെ ബദർ അൽ സമാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

## Article Content

**മസ്‌കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. തിരുവനന്തപുരം നന്ദിയോട് സ്വദേശിയും ദീർഘകാലമായി മസ്‌കത്തിൽ പ്രവാസിയുമായ കെ. ഷൈലജൻ ആണ് മസ്‌കത്തിലെ ബദർ അൽ സമാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

പരേതനായ കേശവന്റെയും ദേവകിയുടെയും മകനാണ്. ഗീത ഷൈലജനാണ് ഭാര്യ. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Thiruvananthapuram native and long-time expatriate in Muscat, Oman, K Shailajan (59) from Nandiyod passed away due to heart attack while under treatment at Badr Al Sama Hospital, Muscat. He is son of late Kesavan and Devaki. Wife: Geetha Shailajan. After completing further formalities, mortal remains will be brought to native place for funeral rites, relatives informed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380576/thiruvananthapuram-native-k-shailajan-dies-of-heart-attack-in-oman-muscat)