---
title: "തൃശൂർ സ്വദേശി യുവാവ് ഷാർജയിൽ അന്തരിച്ചു"
english_title: "Thrissur Venkidangu Native Abdul Mubarak Passes Away in Sharjah UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381725/thrissur-venkidangu-native-abdul-mubarak-dies-sharjah-uae"
published_at: "2026-09-08T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa031eebc515_thrissur-venkidangu-native-abdul-mubarak-dies-sharjah-uae.jpg"
keywords: ["Sharjah Expat Death", "UAE Malayali Death", "Thrissur Native Death"]
---

# തൃശൂർ സ്വദേശി യുവാവ് ഷാർജയിൽ അന്തരിച്ചു

> **Lead Summary:** ഷാർജ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശി ഷാർജയിൽ അന്തരിച്ചു. കണ്ണോത്ത്​ തെരുവത്ത്​ ഹംസയുടെയും സൈനബയുടെയും മകൻ അബ്​ദുൽ മുബാറക്​ ആണ്​ മരിച്ചത്​.42 വയസായിരുന്നു.

## Article Content

ഷാർജ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശി ഷാർജയിൽ അന്തരിച്ചു. കണ്ണോത്ത്​ തെരുവത്ത്​ ഹംസയുടെയും സൈനബയുടെയും മകൻ അബ്​ദുൽ മുബാറക്​ ആണ്​ മരിച്ചത്​.42 വയസായിരുന്നു.

18 വർഷമായി യു.എ.ഇയിലുള്ള മുബാറക്​ ഷാർജയിൽ ബിസിനസ്​ നടത്തുകയാണ്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഷാർജയിൽ ഖബറടക്കും. സഹോദരങ്ങൾ: മുനീർ, മുബീറ.

**English Summary:**

Sharjah: Abdul Mubarak, native of Venkidangu, Thrissur, passed away in Sharjah. Son of Kannoth Theruvath Hamza and Sainaba, 42 years old. He was in UAE for 18 years doing business in Sharjah. Found dead at residence the other day. Body will be buried in Sharjah. Siblings Muneer, Mubeera.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381725/thrissur-venkidangu-native-abdul-mubarak-dies-sharjah-uae)