---
title: "  കണ്ണീരിലമർന്ന് കുടുംബം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അബൂദബിയിൽ അന്തരിച്ചു "
english_title: "Alappuzha Native Shibu Dies Heart Attack Abu Dhabi Cherthala Mararikulam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381925/alappuzha-native-shibu-dies-heart-attack-abu-dhabi-cherthala"
published_at: "2026-09-10T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2390264244_alappuzha-native-shibu-dies-heart-attack-abu-dhabi-cherthala.jpg"
keywords: ["Abu Dhabi Malayali Death", "Heart Attack Abu Dhabi", "Cherthala Mararikulam"]
---

#   കണ്ണീരിലമർന്ന് കുടുംബം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** **അബൂദബി: **ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ സ്വദേശി അബൂദബിയിൽ അന്തരിച്ചു. ചേർത്തല മാരാരിക്കുളം അച്ചംപറമ്പിൽ വീട്ടിൽ കുട്ടപ്പൻ - രാധ ദമ്പതികളുടെ മകൻ ഷിബു ആണ് മരിച്ചത്. അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൂര്യ രാധ. നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കും.

## Article Content

**അബൂദബി: **ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ സ്വദേശി അബൂദബിയിൽ അന്തരിച്ചു. ചേർത്തല മാരാരിക്കുളം അച്ചംപറമ്പിൽ വീട്ടിൽ കുട്ടപ്പൻ - രാധ ദമ്പതികളുടെ മകൻ ഷിബു ആണ് മരിച്ചത്. അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൂര്യ രാധ. നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കും.

English Summary:

Abu Dhabi: Alappuzha native died due to heart attack in Abu Dhabi. Deceased is Shibu (51), son of Kuttappan-Radha couple of Achamparambil house, Mararikulam, Cherthala. He was working in a private company in Abu Dhabi. Wife: Surya Radha. After completing formalities, mortal remains will be brought home on Thursday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381925/alappuzha-native-shibu-dies-heart-attack-abu-dhabi-cherthala)