ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് പദവി വീണ്ടെടുത്ത് യുഎഇ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് പദവി വീണ്ടെടുത്ത് യുഎഇ
Oct 6, 2021 06:02 PM | By Shalu Priya

അബുദാബി : ലോകത്തിലെ ശക്തമായ പാസ്പോർട്ട് പദവി തിരിച്ചുപിടിച്ച് യുഎഇ. 199 രാജ്യങ്ങളുടെ പാസ്പോർട്ട് താരതമ്യം ചെയ്ത് ആർട്ടൻ ക്യാപിറ്റൽ പുറത്തുവിട്ട ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സിലാണ് നേട്ടം. സഞ്ചാര സ്വാതന്ത്ര്യവും വീസരഹിത യാത്രയും അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

2018, 2019 വർഷങ്ങളിൽ നേട്ടം കൈവരിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം 14–ാം സ്ഥാനത്തായി. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 152 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം. 98 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 54 രാജ്യങ്ങളിൽ വീസ ഓൺഅറൈവൽ ആയും 46 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വീസയെടുത്തും യാത്ര ചെയ്യാം. 146 രാജ്യങ്ങളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ന്യൂസീലൻഡ് പാസ്‌പോർട്ടാണ് രണ്ടാം സ്ഥാനത്ത്.

UAE regains world's strongest passport status

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories