---
title: "മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു "
english_title: " Malayali Young Doctor Afina Raheem Collapses And Dies In Sharjah Malappuram Native"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382730/sharjah-malayali-young-doctor-afina-raheem-dies-collapse-malappuram"
published_at: "2026-09-15T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8fcd782760_sharjah-malayali-young-doctor-afina-raheem-dies-collapse-malappuram.jpg"
keywords: ["Sharjah News", "Malayali Doctor Death", "Malappuram Native"]
---

# മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** ഷാർജ: ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

## Article Content

ഷാർജ: ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

**English Summary:**

A 32-year-old Malayali young doctor, Afina Raheem from Pookkulam, Wandoor, Malappuram, daughter of Illikkathodika Abdurahman, collapsed and died in Sharjah. She is wife of Yasir from Tayyil, Alanellur. Body will be taken to hometown tonight.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382730/sharjah-malayali-young-doctor-afina-raheem-dies-collapse-malappuram)