---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: " Malayali Expat Muhammed Farooq Haji Passes Away In Kuwait Burial At Pallinada Sahib Masjid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382875/malayali-expat-muhammed-farooq-haji-passes-away-kuwait-pallinada"
published_at: "2026-09-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa23367d359_malayali-expat-muhammed-farooq-haji-passes-away-kuwait-pallinada.jpg"
keywords: ["Kuwait Malayali Death", "Obituary", "Kuwait Expat"]
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: പള്ളിനട കൊല്ലാട്ട് പരേതനായ അബ്ദുൽ ലത്തീഫ് ഹാജി മകൻ മുഹമ്മദ് ഫാറൂഖ് ഹാജി കുവൈത്തിൽ അന്തരിച്ചു. സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡൻറായി പ്രവർത്തിക്കുന്ന ഫാറൂഖ്, കുവൈത്തിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

## Article Content

കുവൈത്ത് സിറ്റി: പള്ളിനട കൊല്ലാട്ട് പരേതനായ അബ്ദുൽ ലത്തീഫ് ഹാജി മകൻ മുഹമ്മദ് ഫാറൂഖ് ഹാജി കുവൈത്തിൽ അന്തരിച്ചു. സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡൻറായി പ്രവർത്തിക്കുന്ന ഫാറൂഖ്, കുവൈത്തിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മാതാവ്: പരേതയായ കൊച്ചുബീവി. ഭാര്യ: മുനീറ. മക്കൾ: മുഹമ്മദ് മുനീർ, മുഹമ്മദ് ഫവാസ്, മുഹമ്മദ് ബിലാലി ഷാ, മുഹമ്മദ് മുർഷിദ് ഷാ. സഹോദരങ്ങൾ: പരേതയായ നസീമ, സാബിറ, സെറീന, പരേതനായ മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സക്കരിയ, റൈഹാനത്ത്, മുഹമ്മദ് ഇബ്രാഹിം.

ഖബറടക്കം പള്ളിനട സാഹിബ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382875/malayali-expat-muhammed-farooq-haji-passes-away-kuwait-pallinada)