---
title: "സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് ബഹ്‌റൈൻ"
english_title: "Bahrain Condemns Houthi Drone Attack Targeting Makkah Saudi Royal Air Defense Foiled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383079/bahrain-condemns-houthi-drone-attack-makkah-saudi-air-defense"
published_at: "2026-09-17T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab88e6576fe_bahrain-condemns-houthi-drone-attack-makkah-saudi-air-defense.jpg"
keywords: ["Saudi Arabia", "Houthi Drone Attack", "Makkah"]
---

# സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് ബഹ്‌റൈൻ

> **Lead Summary:** **സൗദി അറേബ്യ: (http**s://gcc.truevisionnews.com/) സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരർ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. മക്ക ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്‌സ് വിജയകരമായി തകർത്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

## Article Content

**സൗദി അറേബ്യ: (http**s://gcc.truevisionnews.com/) സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരർ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. മക്ക ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്‌സ് വിജയകരമായി തകർത്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

2017-ലും സമാനമായ രീതിയിൽ മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണത്തിന് മുതിർന്നിട്ടുണ്ടെന്ന് ബഹ്‌റൈൻ ഓർമ്മിപ്പിച്ചു. വിശുദ്ധ സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, ഇത് ഈ ഭീകര സംഘത്തിന്റെ സ്ഥിരമായ രീതിയാണെന്നും ഔദ്യോഗിക കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

English Summary:

Manama: Bahrain Ministry of Foreign Affairs strongly condemned drone and terror attacks carried out by Iran-backed Houthi terrorists targeting Saudi Arabia. Ministry said incident where Saudi Royal Air Defense Force destroyed drone sent by Houthis targeting Makkah is highly condemnable. In 2017 also Houthis attempted attack targeting Makkah. Bahrain pointed out that attacking holy places is not an isolated incident, but it is regular method of this terrorist group.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383079/bahrain-condemns-houthi-drone-attack-makkah-saudi-air-defense)