---
title: "കോഴിക്കോട് സ്വദേശി യുവാവ് മസ്കത്തിൽ അന്തരിച്ചു"
english_title: "Muscat Kozhikode Native Youth Died Oman Rizal 41 Nadakkavu Thoppayil KMCC Care Wing Repatriation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383126/muscat-kozhikode-native-youth-died-oman-rizal-kmcc-repatriation"
published_at: "2026-09-17T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabb2d658b7a_muscat-kozhikode-native-youth-died-oman-rizal-kmcc-repatriation.jpg"
keywords: ["Kozhikode Native Died", "Malayali Death", "Oman News"]
---

# കോഴിക്കോട് സ്വദേശി യുവാവ് മസ്കത്തിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: കോഴിക്കോട് സ്വദേശി യുവാവ് ഒമാനിൽ അന്തരിച്ചു. നടക്കാവ് തോപ്പയിൽ ബീരാൻ കോയ-റാബിയ ദമ്പതികളുടെ മകൻ റിസാൽ ആണ് മരിച്ചത്.

## Article Content

മസ്കത്ത്: കോഴിക്കോട് സ്വദേശി യുവാവ് ഒമാനിൽ അന്തരിച്ചു. നടക്കാവ് തോപ്പയിൽ ബീരാൻ കോയ-റാബിയ ദമ്പതികളുടെ മകൻ റിസാൽ ആണ് മരിച്ചത്.

അൽ ഖു​വൈറിലെ കമ്പനിയിൽ ജോലി ചെയ്ത്വരുകയായിരുന്നു. കെ എംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്കു കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383126/muscat-kozhikode-native-youth-died-oman-rizal-kmcc-repatriation)