---
title: " പൊന്നാനി സ്വദേശി ദോഹയിൽ അന്തരിച്ചു"
english_title: "Malappuram Ponnani Native Hamsa Dies Doha 70 Years Old Palakkavalappil Sainudheen Haji Son Funeral"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383478/malappuram-ponnani-native-hamsa-dies-doha-funeral-saturday"
published_at: "2026-09-19T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae96eb26db5_malappuram-ponnani-native-hamsa-dies-doha-funeral-saturday.jpg"
keywords: ["Ponnani Native Death", "Expatriate Death", "Qatar"]
---

#  പൊന്നാനി സ്വദേശി ദോഹയിൽ അന്തരിച്ചു

> **Lead Summary:** ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ദോഹയിൽ അന്തരിച്ചു. പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലക്കവളപ്പിൽ സൈനുദ്ധീൻ ഹാജിയുടെ മകൻ ഹംസയാണ് മരിച്ചത്. 70 വയസ്സ് ആയിരുന്നു.

## Article Content

ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ദോഹയിൽ അന്തരിച്ചു. പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലക്കവളപ്പിൽ സൈനുദ്ധീൻ ഹാജിയുടെ മകൻ ഹംസയാണ് മരിച്ചത്. 70 വയസ്സ് ആയിരുന്നു.

മാതാവ്: പാത്തു പുളിക്കലകത്ത്. ഭാര്യ: കദീജ കോഴിപ്പുറത്ത്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് ദോഹയിൽ ഖബറടക്കും.

**English Summary:**

Malappuram Ponnani native Hamsa, 70, son of late Palakkavalappil Sainudheen Haji of Ponnani Pallippadi, died in Doha. Mother Pathu Pulikkalakath, wife Khadeeja Kozhippurath. Formalities being completed under Pravasi Welfare Repatriation Wing leadership, burial scheduled Saturday evening in Doha.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383478/malappuram-ponnani-native-hamsa-dies-doha-funeral-saturday)