---
title: "മലപ്പുറം സ്വദേശി യുവാവ് ഖത്തറില്‍ അന്തരിച്ചു"
english_title: "Malappuram Native Nishad Dies in Qatar After Cancer Treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384348/malappuram-veliyankode-native-nishad-dies-in-qatar"
published_at: "2026-09-26T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7e07e01285_malappuram-veliyankode-native-nishad-dies-in-qatar.jpg"
keywords: ["Malappuram Native", "Malayalai Death", "Qatar"]
---

# മലപ്പുറം സ്വദേശി യുവാവ് ഖത്തറില്‍ അന്തരിച്ചു

> **Lead Summary:** ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന്‍ നിഷാദ് (40 വയസ്സ്) ഖത്തറില്‍ അന്തരിച്ചു. അർബുദ ബാധിതനായി ഹമദ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം.

## Article Content

ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന്‍ നിഷാദ് (40 വയസ്സ്) ഖത്തറില്‍ അന്തരിച്ചു. അർബുദ ബാധിതനായി ഹമദ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം.

15 വർഷത്തോളമായി ദോഹയിൽ വീട്ടുജോലിക്കാരനാണ്. സംസ്കൃതി ഖത്തർ പ്രവർത്തകനാണ്. മാതാവ്: ഫാത്തിമ. സംസ്കൃതി സോഷ്യൽ സർവിസ് ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384348/malappuram-veliyankode-native-nishad-dies-in-qatar)