---
title: "പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍"
english_title: "Malayali Expat Found Dead at Residence in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385396/malayali-expat-found-dead-saudi-arabia"
published_at: "2026-10-03T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac11d4c281c8_malayali-expat-found-dead-saudi-arabia.jpg"
keywords: ["MalayaliExpat", "SaudiArabia", "Dammam", "HeartAttack", "KeralaNews"]
---

# പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍

> **Lead Summary:** ദമ്മാം: പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എരമത്തൂര്‍ മണ്ണാല സ്വദേശി കണിച്ചേരില്‍ വീട്ടില്‍ ഗോപകുമാര്‍ കുറുപ്പ് ആണ് മരിച്ചത്.

## Article Content

ദമ്മാം: പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എരമത്തൂര്‍ മണ്ണാല സ്വദേശി കണിച്ചേരില്‍ വീട്ടില്‍ ഗോപകുമാര്‍ കുറുപ്പ് ആണ് മരിച്ചത്.

ദമ്മാമിലെ താമസ സ്ഥലത്തെ അടുക്കളയില്‍ ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മാരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

A Malayali expatriate from Alappuzha was found dead at his residence in Dammam, Saudi Arabia, on Tuesday morning. Preliminary reports suggest a heart attack as the likely cause of death, and the body has been moved to the Dammam Central Hospital mortuary.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385396/malayali-expat-found-dead-saudi-arabia)