---
title: "പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു"
english_title: "Malayali Expat Dies in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385439/malayali-expat-dies-muscat-"
published_at: "2026-10-04T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1d0688d5d2_Gemini_Generated_Image_4ucj5g4ucj5g4ucj.png"
keywords: ["MalayaliExpat", "MuscatDeath", "Valiyathura", "FuneralNotice", "KeralaNews"]
---

# പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു

> **Lead Summary:** **മസ്കറ്റ്: **പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു. വലിയതുറ സെന്റ് സേവ്യേഴ്സ് റോഡ്, ദി ഫെൻസിൽ ലെസ്‌ലി ഫെൺസ് ആണ് ഒക്ടോബർ രണ്ടിന് മരിച്ചത്.ഭൗതികശരീരം ഒക്ടോബർ നാലിന് വസതിയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

## Article Content

**മസ്കറ്റ്: **പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു. വലിയതുറ സെന്റ് സേവ്യേഴ്സ് റോഡ്, ദി ഫെൻസിൽ ലെസ്‌ലി ഫെൺസ് ആണ് ഒക്ടോബർ രണ്ടിന് മരിച്ചത്.ഭൗതികശരീരം ഒക്ടോബർ നാലിന് വസതിയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സംസ്കാരം ഒക്ടോബർ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം 3.30ന് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.ഭാര്യ ഗ്രേസ് ലെസ്‌ലി ആണ്. മക്കൾ: ഗാവിൻ ലെസ്‌ലി, ലെറോയ് ലെസ്‌ലി. പിതാവ് സെബാസ്റ്റ്യൻ ഫെൺസ്, മാതാവ് പരേതയായ ആഗ്നസ് സെബാസ്റ്റ്യൻ, സഹോദരി ലവ്‌ലി ജോൺ.

A Malayali expatriate, Lesly Fens (54) from Valiyathura St. Xavier’s Road, died in Muscat on October 2. His mortal remains will be brought home on October 4, and the funeral will be held on Monday, October 5, at 3:30 p.m. at the cemetery of Valiyathura St. Antony’s Forane Church.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385439/malayali-expat-dies-muscat-)