---
title: "വ്യാജ ഇ-രേഖകളുണ്ടാക്കിയാല്‍ കടുത്ത ശിക്ഷ "
english_title: "Strict punishment for making fake e-documents"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/3864/strict-punishment-for-making-fake-e-documents"
published_at: "2021-10-06T22:46:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ddae0d922d_arrest.jpg"
keywords: []
---

# വ്യാജ ഇ-രേഖകളുണ്ടാക്കിയാല്‍ കടുത്ത ശിക്ഷ 

> **Lead Summary:** **അബുദാബി : **സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. തടവും കുറഞ്ഞത് 1.5 ലക്ഷം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. മറ്റു സ്ഥാപനങ്ങളുടെ വ്യാജ ഇ–രേഖയുണ്ടാക്കിയാൽ ഒരു ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

## Article Content

**അബുദാബി : **സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. തടവും കുറഞ്ഞത് 1.5 ലക്ഷം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. മറ്റു സ്ഥാപനങ്ങളുടെ വ്യാജ ഇ–രേഖയുണ്ടാക്കിയാൽ ഒരു ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/3864/strict-punishment-for-making-fake-e-documents)