---
title: "ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Malayali Youth Dies of Heart Attack in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386885/malayali-youth-dies-heart-attack-oman"
published_at: "2026-10-13T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace08b7d3e94_malayali-youth-dies-heart-attack-oman.jpg"
keywords: ["HeartAttack", "OmanNews", "MalayaliDiaspora", "Kottayam"]
---

# ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്‌കത്ത്: ​ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി തടത്തിപറമ്പിൽ ബഷീറിന്‍റെ മകൻ ഷെമീം ബഷീർ ആണ് മരിച്ചത്.

## Article Content

മസ്‌കത്ത്: ​ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി തടത്തിപറമ്പിൽ ബഷീറിന്‍റെ മകൻ ഷെമീം ബഷീർ ആണ് മരിച്ചത്.

കുടുംബസമേതം മസ്കത്തിലെ വാദിയദിയിലാണ് താമസിച്ചിരുന്നത്. മാതാവ് ഐഷ ബഷീർ. മസ്ക‌റ്റ് അൽ നാദാ ആശുപത്രിയിലെ നഴ്സും മസ്‌കത്തിലെ കലാകാരിയുമായ ഫൗസിയ ഇസ്മായിലാണ് ഭാര്യ.

മക്കൾ: ഷിഫാനിയ, ഷിഫാൻ. മസ്‌കത്തിലെ ആശുപത്രി മോർച്ചറിയിലാണ്​ മൃതദേഹമുള്ളത്​. തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

A Malayali man, Shemeem Basheer (47) from Erumeli in Kottayam, died of a heart attack in Oman. He was living with his family in Wadi Adiyah, Muscat, and the body is currently kept at a hospital mortuary as further procedures continue.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386885/malayali-youth-dies-heart-attack-oman)