---
title: "കോഴിക്കോട് മൊകേരി സ്വദേശിയായ യുവാവ് ദുബൈയിൽ അന്തരിച്ചു"
english_title: "Kozhikode Native Dies in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387477/kozhikode-native-dies-in-dubai"
published_at: "2026-10-17T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad325c2708b9_kozhikode-native-dies-in-dubai.jpg"
keywords: ["Kozhikode", "Dubai", "Nurse", "Obituary", "KeralaNews"]
---

# കോഴിക്കോട് മൊകേരി സ്വദേശിയായ യുവാവ് ദുബൈയിൽ അന്തരിച്ചു

> **Lead Summary:** ദുബൈ: കോഴിക്കോട് മൊകേരി സ്വദേശി ദുബൈയിൽ അന്തരിച്ചു. മൊകേരി കോവുക്കുന്ന് സ്വദേശി മൂഴിക്കൽ ഷിജിൽരാജ് ( ജിത്ത് ) ആണ് മരിച്ചത്. ദുബായിലെ എൻ എം സി ആശുപത്രയിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

ദുബൈ: കോഴിക്കോട് മൊകേരി സ്വദേശി ദുബൈയിൽ അന്തരിച്ചു. മൊകേരി കോവുക്കുന്ന് സ്വദേശി മൂഴിക്കൽ ഷിജിൽരാജ് ( ജിത്ത് ) ആണ് മരിച്ചത്. ദുബായിലെ എൻ എം സി ആശുപത്രയിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

അച്ഛൻ: പരേതനായ രാജൻ, അമ്മ പ്രേമ, ഭാര്യ അഞ്ജിത, മകൾ അമിക , സഹോദരങ്ങൾ.. ഷൈമ( കുളങ്ങരത്ത് ) ഷൈജ( കൈവേലി)

A 36-year-old native of Mokery, Kozhikode, died in Dubai. He had been working as a nurse at NMC Hospital in Dubai.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387477/kozhikode-native-dies-in-dubai)