---
title: "കോഴിക്കോട് സ്വദേശി യുവാവ് കുവൈത്തിൽ അന്തരിച്ചു"
english_title: "Kozhikode Native Dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388098/kozhikode-native-dies-in-kuwait"
published_at: "2026-10-21T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8cc294e064_kozhikode-native-dies-in-kuwait.jpg"
keywords: ["KuwaitExpat", "HeartAttack", "Malayali Death"]
---

# കോഴിക്കോട് സ്വദേശി യുവാവ് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീൻ കുവൈത്തിൽ അന്തരിച്ചു. 10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണ കാരണം.

## Article Content

കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീൻ കുവൈത്തിൽ അന്തരിച്ചു. 10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണ കാരണം.

പിതാവ്: കുഞ്ഞമ്മദ്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സജീറ. മക്കൾ: ദിർബാർ നിസാം, ദിൽദാർ നിസാം. സഹോദരങ്ങൾ: ഷംസീന, ഷറഫുദ്ധീൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ നേതൃത്വത്തിൽ നടന്നുവരുന്നു.

A 43-year-old expatriate from Pallikkara in Koilandy, Kozhikode, died in Kuwait following a heart attack. He had been working in the Gulf country for over 10 years, and steps are under way to repatriate the body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388098/kozhikode-native-dies-in-kuwait)