---
title: "കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "Nadapuram Native Mohammed Mottemmal Dies in Bahrain After Heart Attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389216/nadapuram-man-dies-in-bahrain-heart-attack"
published_at: "2026-10-29T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2a7da99295_nadapuram-man-dies-in-bahrain-heart-attack.jpg"
keywords: ["BahrainNews", "KeralaExpat", "HeartAttack", "Nadapuram"]
---

# കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** ബഹ്റൈൽ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു. നാദാപുരം സ്വദേശി മുഹമ്മദ് മൊട്ടേമ്മൽ ആണ് അന്തരിച്ചത്. ഉച്ചമയക്കത്തിനായി മുറിയിലേക്ക് പോയ ഇദ്ദേഹത്തിന് ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

## Article Content

ബഹ്റൈൽ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു. നാദാപുരം സ്വദേശി മുഹമ്മദ് മൊട്ടേമ്മൽ ആണ് അന്തരിച്ചത്. ഉച്ചമയക്കത്തിനായി മുറിയിലേക്ക് പോയ ഇദ്ദേഹത്തിന് ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഒരു വർഷം മുമ്പാണ് മുഹമ്മദ് ജോലി ആവശ്യങ്ങൾക്കായി ബഹ്റൈനിലെത്തിയത്. പ്രവാസ ലോകത്ത് വെച്ചുണ്ടായ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

നിയമപരമായ തുടര്‍നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

A 40-year-old man from Nadapuram, Kozhikode, Mohammed Mottemmal, died in Bahrain after suffering a heart attack. He had moved there about a year ago for work, and efforts are underway to repatriate his body after legal formalities are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389216/nadapuram-man-dies-in-bahrain-heart-attack)