---
title: "ഹൃദയാഘാതം; പ്രവാസി സൗദി അറേബ്യയിലെ ജുബൈലിൽ അന്തരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Expat Mohammed Furqan Dies of Heart Attack in Jubail; Body Repatriated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389415/jubail-expat-heart-attack-body-repatriated"
published_at: "2026-10-30T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae433dec9ba0_jubail-expat-heart-attack-body-repatriated.jpg"
keywords: ["SaudiArabia", "Jubail", "HeartAttack", "Expatriate", "Repatriation"]
---

# ഹൃദയാഘാതം; പ്രവാസി സൗദി അറേബ്യയിലെ ജുബൈലിൽ അന്തരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **ജുബൈൽ: ബി**ഹാർ അർവാൽ ജില്ലയിലെ കലർ സ്വദേശിയായ മുഹമ്മദ് ഫുർഖാൻ അഹ്മദ് സൗദി അറേബ്യയിലെ ജുബൈലിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ അൽമാന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

## Article Content

**ജുബൈൽ: ബി**ഹാർ അർവാൽ ജില്ലയിലെ കലർ സ്വദേശിയായ മുഹമ്മദ് ഫുർഖാൻ അഹ്മദ് സൗദി അറേബ്യയിലെ ജുബൈലിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ അൽമാന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

നിഖത് നജ്‌മയാണ് പരേതനായ മുഹമ്മദ് ഫുർഖാന്റെ ഭാര്യ. മകൻ: ഫാരിസ് ഫുർഖാൻ. ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി.

പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Mohammed Furqan Ahmed, a 34-year-old native of Bihar’s Arwal district, died of a heart attack in Jubail, Saudi Arabia, after being admitted to Almana General Hospital. Following legal formalities, his body was repatriated to his hometown, with assistance from the Pravasi Welfare Jubail team.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389415/jubail-expat-heart-attack-body-repatriated)