---
title: "പ്രവാസി മലയാളി വനിത ഷാർജയിൽ അന്തരിച്ചു"
english_title: "Malayali Expat Woman Dies in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389870/malayali-woman-dies-sharjah"
published_at: "2026-11-02T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8329913365_malayali-woman-dies-sharjah.jpg"
keywords: ["Sharjah", "MalayaliExpat", "Obituary", "Dubai"]
---

# പ്രവാസി മലയാളി വനിത ഷാർജയിൽ അന്തരിച്ചു

> **Lead Summary:** ഷാർജ∙ മലയാളി വീട്ടമ്മ ഷാർജയിൽ അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ, മുള്ളൻചാന്നി, ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ ആണ് മരിച്ചത്.

## Article Content

ഷാർജ∙ മലയാളി വീട്ടമ്മ ഷാർജയിൽ അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ, മുള്ളൻചാന്നി, ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ ആണ് മരിച്ചത്.

ദുബായ് ആസ്ഥാനമാക്കി റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു. മകൾ: ഡോ. അബിറ്റ. ശവസംസ്‌കാര ശുശ്രൂഷകൾ ഈ മാസം 4 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം, പ്ലാമ്മൂട് പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ സ്വഭവനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A Malayali woman, Viji Kumar (59), has died in Sharjah. She was the wife of Sreekumar from Vattappara, Thiruvananthapuram, and had been running a recruitment firm based in Dubai. Funeral rites will be held at her home in Thiruvananthapuram under the leadership of the Plammood Pentecostal Assembly on the 4th at 10:30 a.m.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389870/malayali-woman-dies-sharjah)