ഫ്രഞ്ച്​ പവലിയൻ വഴി 'അന്യഗ്രഹ ജീവികൾ' എത്തും

ഫ്രഞ്ച്​ പവലിയൻ വഴി 'അന്യഗ്രഹ ജീവികൾ' എത്തും
Sep 28, 2021 04:35 PM | By Shalu Priya

ദുബായ് : വിസ്​മയിപ്പിക്കാനൊരുങ്ങുന്ന ദുബായ് എക്​സ്​പോയിലേക്ക്​ ഫ്രഞ്ച്​ പവലിയൻ വഴി 'അന്യഗ്രഹ ജീവികൾ' എത്തും. ബഹിരാകാശ കേന്ദ്രത്തിൽനിന്ന്​ ബഹിരാകാശ യാത്രികൻ തത്സമയം എക്​സ്​പോ സന്ദർശകരുമായി സംവദിക്കുന്നതും ഇവിടെയെത്തിയാൽ കാണാം.

ബഹിരാകാശ സ്വപ്​നങ്ങൾക്ക്​ നിറംപകരുന്നതാണ്​ മേളയിലെ ഫ്രഞ്ച്​ പവലിയൻ. ശനിയാഴ്​ച രാവിലെ 10.30 മുതൽ സീ പ്ലാസയിലെ കോസ്​മോപോഡ്​സ്​ ഷോയിലാണ്​ 'അന്യഗ്രഹജീവികളുടെ' വേഷത്തിൽ എത്തുന്നവരുടെ ഷോ.

രാത്രി 7.40 മുതൽ എട്ട്​ വരെ ബഹിരാകാശ യാത്രികൻ തോമസ്​ പെസ്​ക്വറ്റി​െൻറ തത്സമയ സംവാദം ഉണ്ടായിരിക്കും. അൽ വാസൽ ഡോമിൽ ഇത്​ തത്സമയം തെളിയും.

വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരേ പേ​ാലെ ബഹിരാകാശ വിജ്​ഞാനം പകരുകയാണ്​ ലക്ഷ്യം. ഇതിന്​ പുറമെ എയർഷോയും ഫ്രഞ്ച്​ പവലിയൻ സംഘടിപ്പിക്കുന്നുണ്ട്​. യു.എ.ഇയിലെ ഏഴ്​ ഫ്രഞ്ച്​ സ്​കൂളുകളിലെ കുട്ടികൾ ഫ്രാൻസി​െൻറ ചരിത്രം വിവരിക്കുന്ന പരേഡും നടത്തും.

'Aliens' will arrive via the French pavilion

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories