---
title: "കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി കുവൈത്തിൽ അന്തരിച്ചു"
english_title: "Kozhikode Native Mohammed Ali Dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390365/kozhikode-native-dies-in-kuwait"
published_at: "2026-11-05T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec6be2ec920_kozhikode-native-dies-in-kuwait.jpg"
keywords: ["KuwaitNews", "KeralaExpatriate", "OICC", "Repatriation", "Kozhikode"]
---

# കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി കുവൈത്തിൽ അന്തരിച്ചു. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി കുവൈത്തിൽ അന്തരിച്ചു. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഇന്ന് ഉച്ചക്ക് രണ്ടിന് സബാഹ് മോർച്ചറിയിൽ പൊതുദർശനവും തുടർന്ന് മയ്യത്ത് നമസ്കാരവും നടക്കും. വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Mohammed Ali, a 75-year-old native of Kozhikode, has died in Kuwait after living there for many years as an expatriate. OICC Kuwait Care Team has completed the procedures to repatriate his body, with public viewing and funeral prayers scheduled before the remains are flown home tonight.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390365/kozhikode-native-dies-in-kuwait)