---
title: "തീരാവേദനയായി ആ മടക്കയാത്ര..; വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, ദമാമിൽ നിന്ന് പുറപ്പെട്ട യാത്രക്കാരൻ മരിച്ചു"
english_title: "Thrissur Native Dies After Falling Ill on Flight from Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390629/thrissur-man-dies-flight-dammam-kochi"
published_at: "2026-11-07T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed9428658e_thrissur-man-dies-flight-dammam-kochi.jpg"
keywords: ["DammamFlight", "KochiAirport", "ThrissurNative", "Flynas", "TravelNews"]
---

# തീരാവേദനയായി ആ മടക്കയാത്ര..; വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, ദമാമിൽ നിന്ന് പുറപ്പെട്ട യാത്രക്കാരൻ മരിച്ചു

> **Lead Summary:** **ദമാം: ** വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രൻ ആണ് മരിച്ചത്. ദമാമിൽ നിന്നും ഫ്ലൈ നാസ് വിമാനത്തിൽ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത ഉണ്ടായത്.

## Article Content

**ദമാം: ** വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രൻ ആണ് മരിച്ചത്. ദമാമിൽ നിന്നും ഫ്ലൈ നാസ് വിമാനത്തിൽ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത ഉണ്ടായത്.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘവും ഡോക്ടറും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A Thrissur native, Abhilash Chandran (45), died after suffering a health emergency aboard a Flynas flight from Dammam to Kochi. He was given first aid after the plane landed and later taken to a private hospital in Angamaly, but could not be saved.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390629/thrissur-man-dies-flight-dammam-kochi)