---
title: "ജുബൈലിൽ ഡ്രൈവറായ പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Expat Driver Found Dead at Residence in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390735/jubail-driver-expat-found-dead"
published_at: "2026-11-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeffe0783c18_jubail-driver-expat-found-dead.jpg"
keywords: ["JubailNews", "ExpatriateDeath", "SaudiArabia", "IndianExpat", "KeralaDiaspora"]
---

# ജുബൈലിൽ ഡ്രൈവറായ പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ജുബൈൽ: **ഉത്തർപ്രദേശ് കുശിനഗർ മതിയ ആലം സ്വദേശിയായ മുബാറക് അലി ജുബൈലിൽ അന്തരിച്ചു. ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**ജുബൈൽ: **ഉത്തർപ്രദേശ് കുശിനഗർ മതിയ ആലം സ്വദേശിയായ മുബാറക് അലി ജുബൈലിൽ അന്തരിച്ചു. ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പിതാവ്: റാഷിദ്. മാതാവ്: തഹ്ശൂൻ നിഷ. ഭാര്യ: ഖുശ്ബുൻ. മക്കൾ: ജാഹിദ ഖാത്തൂൻ, ആബിദ ഖാത്തൂൻ, നൂറി ഖാത്തൂൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

A 38-year-old expatriate from Uttar Pradesh’s Kushinagar, Mubarak Ali, was found dead at his residence in Jubail. He had been working as a driver, and steps are underway to bury the body in Jubail after completing formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390735/jubail-driver-expat-found-dead)