---
title: "പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Malayali Expat Ziyad K P Dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390915/malayali-expat-dies-in-oman"
published_at: "2026-11-09T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1d3a1729f2_malayali-expat-dies-in-oman.jpg"
keywords: ["MalayaliExpat", "OmanNews", "KeralaDiaspora", "DeathNews"]
---

# പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്‌കത്ത്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി അല്‍മാസ് മന്‍സിലില്‍ കൊത്തമനശ്ശേരില്‍ പരീത് കുട്ടിയുടെ മകന്‍ സിയാദ് കെ പി ഒമാനില്‍ അന്തരിച്ചു.

## Article Content

മസ്‌കത്ത്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി അല്‍മാസ് മന്‍സിലില്‍ കൊത്തമനശ്ശേരില്‍ പരീത് കുട്ടിയുടെ മകന്‍ സിയാദ് കെ പി ഒമാനില്‍ അന്തരിച്ചു.

25 വര്‍ഷത്തോളമായി ഒമാനിലെ മുസന്നയില്‍ ബിസിനസ് നടത്തി വരികയായിരുന്നു സിയാദ്. മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കള്‍: അല്‍ സാബിത്, അല്‍ഹംദാന്‍.

മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Ziyad K P, a native of Chenkalam South in Kottayam and a long-time businessman in Oman’s Musannah, has died at the age of 48. His body, kept at Khoula Hospital mortuary in Muscat, will be repatriated to Kerala after embalming procedures are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390915/malayali-expat-dies-in-oman)