---
title: "മലപ്പുറം കോട്ടക്കൽ സ്വദേശി അബൂദബിയിൽ അന്തരിച്ചു"
english_title: "Malappuram Native from Kottakkal Dies in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391312/malappuram-kottakkal-native-dies-abu-dhabi"
published_at: "2026-11-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af584740b9e8_malappuram-kottakkal-native-dies-abu-dhabi.jpg"
keywords: ["Malappuram", "Kottakkal", "AbuDhabi", "KeralaExpat", "Repatriation"]
---

# മലപ്പുറം കോട്ടക്കൽ സ്വദേശി അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: **മലപ്പുറം കോട്ടക്കൽ കൂരിയാട് സ്വദേശി അബൂദബിയിൽ അന്തരിച്ചു. പരേതനായ ചോല മരക്കാരുടെ മകൻ മുജീബ് ആണ് മരിച്ചത്. മാതാവ്: മൈമൂന പാറക്കൽ. ഭാര്യ: നുസൈബ കരിങ്കപാറ. മക്കൾ: മുഹമ്മദ് നിജാത് , മുഹമ്മദ്‌ നിഹാത് , ഫാത്തിമ ജന്ന .

## Article Content

**അബൂദബി: **മലപ്പുറം കോട്ടക്കൽ കൂരിയാട് സ്വദേശി അബൂദബിയിൽ അന്തരിച്ചു. പരേതനായ ചോല മരക്കാരുടെ മകൻ മുജീബ് ആണ് മരിച്ചത്. മാതാവ്: മൈമൂന പാറക്കൽ. ഭാര്യ: നുസൈബ കരിങ്കപാറ. മക്കൾ: മുഹമ്മദ് നിജാത് , മുഹമ്മദ്‌ നിഹാത് , ഫാത്തിമ ജന്ന .

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അബൂദബി ഐസിഎഫ് (ICF) വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

A native of Kottakkal in Malappuram, Mujeeb, 41, died in Abu Dhabi. He is survived by his mother, wife, and three children, while procedures are underway to repatriate the body to Kerala after legal formalities are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391312/malappuram-kottakkal-native-dies-abu-dhabi)