---
title: "ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി സലാലയിൽ അന്തരിച്ചു"
english_title: "Expat from Palakkad Dies in Salalah After Heart Attack Treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391600/salalah-expat-dies-heart-attack"
published_at: "2026-11-14T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af813b287f6a_salalah-expat-dies-heart-attack.jpg"
keywords: ["Salalah", "Palakkad", "HeartAttack", "Expatriate", "ICF"]
---

# ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **പാലക്കാട് സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെറുപ്പുളശേരി കച്ചേരിക്കുന്നത്ത് പക്കാരത്ത് വീട്ടിൽ മുഹമ്മദലി ആണ് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

## Article Content

**സലാല: **പാലക്കാട് സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെറുപ്പുളശേരി കച്ചേരിക്കുന്നത്ത് പക്കാരത്ത് വീട്ടിൽ മുഹമ്മദലി ആണ് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

റസിയ ബാനുവാണ് ഭാര്യ. ഷെറിൻ, ഷെബീർ, ഷനുജ് എന്നിവരാണ് മക്കൾ. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം സലാലയിൽ തന്നെ ഖബറടക്കുമെന്ന് ഐ.സി.എഫ് (ICF) പ്രവർത്തകർ അറിയിച്ചു.

A 68-year-old man from Palakkad died in Salalah while undergoing treatment for a heart attack. The body will be buried in Salalah after official procedures, according to ICF activists.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391600/salalah-expat-dies-heart-attack)