---
title: "ജീവനക്കാരനെ കബളിപ്പിച്ച് സ്വർണം കവർന്നു; രണ്ട് പ്രവാസി വനിതകൾ ഒമാനിൽ പിടിയിൽ"
english_title: "Two Expat Women Arrested in Oman for Gold Theft After Deceiving Shop Staff"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392934/oman-gold-theft-expat-women-arrested"
published_at: "2026-11-24T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04e75d18c82_oman-gold-theft-expat-women-arrested.jpg"
keywords: ["OmanPolice", "GoldTheft", "MuscatCrime", "ExpatArrest", "RoyalOmanPolice"]
---

# ജീവനക്കാരനെ കബളിപ്പിച്ച് സ്വർണം കവർന്നു; രണ്ട് പ്രവാസി വനിതകൾ ഒമാനിൽ പിടിയിൽ

> **Lead Summary:** മസ്കത്ത്: സീബിലെ കടയിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രവാസി വനിതകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ റിസർച്ചാണ് പ്രതികളെ പിടികൂടിയത്.

## Article Content

മസ്കത്ത്: സീബിലെ കടയിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രവാസി വനിതകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ റിസർച്ചാണ് പ്രതികളെ പിടികൂടിയത്.

കടയിലെ ജീവനക്കാരന്‍റെ ശ്രദ്ധ തിരിക്കുകയും കബളിപ്പിക്കുകയും ചെയ്താണ് ഇവർ സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്.ഇരുവർക്കതിരെയുളള നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Royal Oman Police have arrested two expatriate women in connection with a gold theft from a shop in Seeb, Muscat. Investigators said the women distracted and deceived a staff member before making off with the jewellery, and legal proceedings are under way.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392934/oman-gold-theft-expat-women-arrested)