കുവൈറ്റില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 394 ഇന്ത്യാക്കാര്‍

കുവൈറ്റ് : കുവൈറ്റില്‍ വിവിധ കാരണങ്ങള്‍ മൂലം എല്ലാ വര്‍ഷവും പ്രവാസികള്‍ ആത്മഹത്യ ചെയ്തു വരുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്ന പ്രവാസികളില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Loading...

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുവൈറ്റില്‍ 394 ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലത്തെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഇന്ത്യാക്കാരില്‍ 331 പേര്‍ പുരുഷന്മാരും 63 പേര്‍ സ്ത്രീകളുമാണ് .

2016ല്‍ മാത്രം കുവൈറ്റില്‍ 42 ഇന്ത്യാക്കാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 7 സ്വാഭാവിക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *