ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷാർജയിലെ മത്സരങ്ങളുടെ നിരക്കിൽ വൻ കുറവ്​

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷാർജയിലെ മത്സരങ്ങളുടെ നിരക്കിൽ വൻ കുറവ്​
Sep 28, 2021 05:11 PM | By Shalu Priya

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷാർജയിലെ മത്സരങ്ങളുടെ നിരക്കിൽ വൻ കുറവ്​. നേരത്തേ 150-200 ദിർഹമായിരുന്നത്​ 60 ദിർഹമായാണ്​ കുറച്ചത്​.

ഇതോടെ മലയാളികൾ അടക്കം നിരവധി പേർക്ക്​ കളി കാണാൻ അവസരമൊരുങ്ങും. എന്നാൽ, 16 വയസ്സിനു​ മുകളിലുള്ളവർക്കു​ മാത്രമാണ്​ പ്രവേശനം എന്ന നിബന്ധന തുടരും.

വാക്​സിനെടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ കോവിഡ്​ പരിശോധന നടത്തിയവർക്കും മാത്രമായിരിക്കും പ്രവേശനം. ചൊവ്വാഴ്​ച കൊൽക്കത്തയും ഡൽഹിയും തമ്മിലാണ്​ ഷാർജയിലെ അടുത്ത മത്സരം.

മു​ംബൈയും ചെന്നൈയും തമ്മിൽ നടന്ന ഷാർജയിലെ ആദ്യ മത്സരത്തിൽ കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിലും 60 ദിർഹമാണ്​ നിരക്ക്​. ദുബൈയിൽ രണ്ടു​ പേർക്ക്​ 200 ദിർഹമാണ്​ ടിക്കറ്റ്​. ഒരാൾക്കു​ മാത്രമായി ടിക്കറ്റെടുക്കാൻ കഴിയില്ല. ചില മത്സരങ്ങളിൽ 150 ദിർഹമിനും ടിക്കറ്റ്​ നൽകുന്നുണ്ട്​.",

Sharjah matches in Indian Premier League fall sharply

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories