മൂന്നാമത്  തോപ്പിൽ ഭാസി നാടകോത്സവം -2019

കേരള ആർട്‌സ് ആന്റ് നാടകഅക്കാഡമി (കാനാ), കുവൈറ്റ്,
2019 ഒക്ടോബർ 25ന് സംഘടിപ്പിക്കുന്ന മൂന്നാമത് തോപ്പിൽഭാസി നാടകമത്സരത്തിൽ പങ്കെടുക്കുന്നതിന് കുവൈറ്റിലെ പ്രവാസി അമച്ച്വർ നാടകസമിതികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

Loading...

മുൻപ് അവതരിപ്പിച്ച നാടകങ്ങളും, ഏകാംഗ നാടകങ്ങളും പരിഗണിക്കുന്നതല്ല.  രചനകളുടെ അവതരണ ദൈര്‍ഘ്യം 30 മിനിറ്റിൽ കൂടരുത്. കുവൈറ്റിലെ പൊതുനിയമങ്ങൾക്ക് വിധേയമായ രചനകള്‍,  ജാതിമത വികാരങ്ങൾ വൃണപ്പെടുത്തുന്നവ ആയിരിക്കരുത്. നിബന്ധനകൾക്ക് വിധേയമായി അവതരണാനുമതി നല്‍കുന്നതിനുള്ള പൂർണ അവകാശം കാനാ എക്സിക്യൂട്ടീവിൽ നിക്ഷിപ്തമായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള സമിതികൾ 2019 മെയ് 31നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതും, മലയാളം രചനകൾ 2019 ഓഗസ്റ്റ് 15നു മുൻപായി ഭാരവാഹികളെ ഏൽപ്പിക്കേണ്ടതുമാണ്. 

സജീവ് കെ. പീറ്റർ (Tel.99483940 സാൽമിയ), ബാബു ചാക്കോള (Tel.66074501, മംഗഫ്), കുമാർ തൃത്താല (Tel.69926711, അബ്ബാസിയ)

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *