നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‍തു

നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‍തു
Sep 28, 2021 09:08 PM | By Shalu Priya

മസ്‍കത്ത് : ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു.

മോഷണങ്ങൾ വർദ്ധിച്ചതോടെ റോയൽ ഒമാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മസ്‍കത്ത് ഗവർണറേറ്റിലെ ഒരു വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് രണ്ടുപേർ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.

വീടുകളിൽ കവർച്ച നടത്തുന്നതിനൊപ്പം മോട്ടോർ സൈക്കിളുകളും ഇവർ മോഷ്ടിച്ചതായി റോയൽ ഒമാൻ പൊലീസ് പിറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

മസ്‍കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറി ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ രണ്ട് പേരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

Police have arrested a gang of robbers from several homes

Next TV

Related Stories
വിദ്വേഷ പ്രചരണം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Oct 22, 2021 10:57 PM

വിദ്വേഷ പ്രചരണം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

യുഎഇയില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് (detention of a media person) ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ (Federal Public Prosecution, UAE)...

Read More >>
എണ്ണവിലയുടെ സന്തുലാവസ്ഥ സൗദിയുടെ ലക്ഷ്യം-ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ

Oct 22, 2021 08:46 PM

എണ്ണവിലയുടെ സന്തുലാവസ്ഥ സൗദിയുടെ ലക്ഷ്യം-ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ

ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ നാലര കോടി കവിഞ്ഞു

Oct 22, 2021 07:49 PM

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ നാലര കോടി കവിഞ്ഞു

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്സിൻ...

Read More >>
വ്യാജ കോളുകള്‍ വഴി പണം തട്ടാന്‍ ശ്രമം;ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Oct 22, 2021 07:24 PM

വ്യാജ കോളുകള്‍ വഴി പണം തട്ടാന്‍ ശ്രമം;ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന വ്യാജ ഫോണ്‍...

Read More >>
പാക് പവലിയൻ ഇന്ത്യയെ മറികടന്നുവോ ? സന്ദര്‍ശകരുട എണ്ണം ഒരു ലക്ഷം പിന്നിട്ടു

Oct 22, 2021 02:44 PM

പാക് പവലിയൻ ഇന്ത്യയെ മറികടന്നുവോ ? സന്ദര്‍ശകരുട എണ്ണം ഒരു ലക്ഷം പിന്നിട്ടു

എക്‌സ്‌പോ 2020 (Expo 2020) ദുബായിലെ പാകിസ്ഥാന്‍ പവലിയനില്‍(Pakistan Pavilion) സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം...

Read More >>
ജി.ഐ.ഐ കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

Oct 21, 2021 09:57 PM

ജി.ഐ.ഐ കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

യു.എ.ഇയിലെ ഗൾഫ് ഇസ്​ലാമിക് ഇൻവെസ്​റ്റ്​മെൻറ്​സ്​ (ജി.ഐ.ഐ) കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന്...

Read More >>
Top Stories