അബുദാബി : കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്ക്കരിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല.
ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ എടുത്താൽ മതി.
Abu Dhabi renews green list