---
title: "പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു"
english_title: "Expatriate Malayalee drowns in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41021/expatriate-malayalee-drowns-in-bahrain"
published_at: "2022-05-05T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627407b4648af_death.jpg"
keywords: []
---

# പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു

> **Lead Summary:** **മനാമ:** പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല എഴുമണ്ണൂർ സദേശി ജിബു മത്തായി ആണ്​ മരിച്ചത്​.

## Article Content

**മനാമ:** പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല എഴുമണ്ണൂർ സദേശി ജിബു മത്തായി ആണ്​ മരിച്ചത്​.

ടെക്​നോവേവ്​ ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു​ അപകടം.

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന്​ കുട്ടികളും ബഹ്​റൈനിലുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41021/expatriate-malayalee-drowns-in-bahrain)