---
title: "മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി"
english_title: "A young man from Kozhikode died in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41826/a-young-man-from-kozhikode-died-in-kuwait"
published_at: "2022-05-10T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a01fedd0b0_DEATH.jpg"
keywords: []
---

# മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി.

കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്.

മാതാവ് - ലക്ഷ്‍മിക്കുട്ടി അമ്മ. ഭാര്യ - ജിജില. മകന്‍ - ശ്രാവണ്‍ പ്രസാദ്. സഹോദരന്‍ - സായി പ്രസാദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41826/a-young-man-from-kozhikode-died-in-kuwait)