---
title: "ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍"
english_title: "Drug trafficking; Three foreigners arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42179/drug-trafficking-three-foreigners-arrested-in-kuwait"
published_at: "2022-05-11T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bd83e3d509_kanjav.jpg"
keywords: []
---

# ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്.

## Article Content

**കുവൈത്ത് സിറ്റി: **ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്.

ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42179/drug-trafficking-three-foreigners-arrested-in-kuwait)