---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു."
english_title: "Expatriate Keralite dies of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42340/expatriate-keralite-dies-of-heart-attack-in-kuwait"
published_at: "2022-05-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce3b934a5b_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു.

> **Lead Summary:** **കുവൈത്ത് സിറ്റി: **പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 30 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ്.

ഭാര്യ: സൂസി (ജാബിരിയ അറബിക് സ്‌കൂള്‍ അധ്യാപിക) മക്കള്‍: ഏബിള്‍ ജോസഫ് (വിദ്യാര്‍ത്ഥി, കാനഡ), റബേക്ക (വിദ്യാര്‍ത്ഥി, ബെംഗളൂരു). മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42340/expatriate-keralite-dies-of-heart-attack-in-kuwait)