---
title: "ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍"
english_title: "Expatriate arrested in Kuwait with drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/43765/expatriate-arrested-in-kuwait-with-drugs"
published_at: "2022-05-19T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286618fca618_Untitled-1.jpg"
keywords: []
---

# ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് ആന്‍റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് ആന്‍റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഒരു കിലോഗ്രാം മെത്താംഫെറ്റാമൈന്‍, അര കിലോഗ്രാം ഹാഷിഷ് എന്നിവയുമായാണ് ഇയാള്‍ പിടിയിലായത്. മഹ്ബൂല ഏരിയയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/43765/expatriate-arrested-in-kuwait-with-drugs)