---
title: "ദുബായിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു"
english_title: "A Malayalee youth died in a car accident in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44/a-malayalee-youth-died-in-a-car-accident-in-dubai"
published_at: "2021-09-18T13:26:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61459d549092f_Untitled-2.jpg"
keywords: []
---

# ദുബായിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ദുബായ് :** ദുബായിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പുല്ലൂർ ഊരകത്ത് ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകൻ ജെറിയാണു മരിച്ചത്.

## Article Content

**ദുബായ് :** ദുബായിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പുല്ലൂർ ഊരകത്ത് ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകൻ ജെറിയാണു മരിച്ചത്.

ജോലിക്കിടെ സ്കൂട്ടറിൽ പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നു. 18 വർഷമായി ഗൾഫിലായിരുന്നു. അമ്മ: റെജീന. സഹോദരൻ: ബെന്നി. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44/a-malayalee-youth-died-in-a-car-accident-in-dubai)