---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44069/expatriate-keralite-dies-of-heart-attack"
published_at: "2022-05-21T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628887c5c6b78_oman.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്‍കത്ത് : **ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് ആണ്​ മരിച്ചത്. വാദികബീറിലായിരുന്നു താമസം.

## Article Content

**മസ്‍കത്ത് : **ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് ആണ്​ മരിച്ചത്. വാദികബീറിലായിരുന്നു താമസം.

ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്‍തു വരുകയായിരുന്നു. ഭാര്യ - രാഗി. പിതാവ്​- രാമകൃഷ്‍ണൻ. മാതാവ്​- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44069/expatriate-keralite-dies-of-heart-attack)