---
title: "ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു"
english_title: "A house caught fire in Dhofar Governorate, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44072/a-house-caught-fire-in-dhofar-governorate-oman"
published_at: "2022-05-21T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628889130ecf8_fire.jpg"
keywords: []
---

# ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു

> **Lead Summary:** **മസ്‌കത്ത് : **ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സലാല വിലായത്തിലായിരുന്നു സംഭവം.

## Article Content

**മസ്‌കത്ത് : **ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സലാല വിലായത്തിലായിരുന്നു സംഭവം.

ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44072/a-house-caught-fire-in-dhofar-governorate-oman)